ഇടുക്കി ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.19%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
245 പേർ കൂടി രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 20
അറക്കുളം 4
അയ്യപ്പൻ 10
ചക്കുപള്ളം 2
ചിന്നക്കനാൽ 2
ദേവികുളം 2
ഇടവെട്ടി 9
ഏലപ്പാറ 8
ഇരട്ടയാർ 8
കഞ്ഞിക്കുഴി 12
കാമാക്ഷി 1
കാഞ്ചിയാർ 2
കരിമണ്ണൂർ 13
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 9
കോടിക്കുളം 1
കൊന്നത്തടി 8
കുടയത്തൂർ 45
കുമാരമംഗലം 5
കുമളി 18
മണക്കാട് 9
മാങ്കുളം 2
മൂന്നാർ 1
മുട്ടം 1
നെടുങ്കണ്ടം 8
പള്ളിവാസൽ 4
പീരുമേട് 4
പുറപ്പുഴ 2
രാജാക്കാട് 17
രാജകുമാരി 3
ശാന്തൻപാറ 1
സേനാപതി 6
തൊടുപുഴ 15
ഉടുമ്പൻചോല 24
ഉടുമ്പന്നൂർ 12
ഉപ്പുതറ 37
വണ്ടൻമേട് 20
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 27
വാത്തിക്കുടി 4
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (43).
വെള്ളത്തൂവൽ മാമ്പഴച്ചാൽ സ്വദേശിനി (25).
കഞ്ഞിക്കുഴി വെൺമണി സ്വദേശി (48).
കരിങ്കുന്നം സ്വദേശിനി (57).
ഇരട്ടയാർ ചെമ്പകപ്പാറ കൊച്ചുകാമാക്ഷി സ്വദേശിനി (35).
കാഞ്ചിയാർ തൊപ്പിപ്പാള ലബ്ബക്കട സ്വദേശിനി (21).
വണ്ടിപ്പെരിയാർ ചെങ്കര സ്വദേശി (42).