വയലാർ പഞ്ചായത്ത് വാർഡ് 9 വെളുത്തേടത്ത് പാലം മുതൽ മാടക്കശ്ശേരി നാമകാട്ടുകരി റോഡിന് ഉള്ളിൽ വരുന്ന പ്രദേശം, തകഴി പഞ്ചായത്ത് വാർഡ് 10, കാവാലം പഞ്ചായത്ത് വാർഡ് 12ൽ കട്ടക്കുഴി കലുങ്ക് മുതൽമുപ്പതിൽ ചിറ വരെയുള്ള പ്രദേശം, വാർഡ് 9ൽ ഇടത്തിപറമ്പ് വിജിയുടെ ഭവനം മുതൽ കളത്തനാടി ഷാജിയുടെ ഭവനം വരെയുള്ള പ്രദേശം.

നിയന്ത്രിത മേഖലയിൽ നിന്ന് ഒഴിവാക്കി

ചേർത്തല തെക്ക് പഞ്ചായത്ത് വാർഡ് 8, എഴുപുന്ന പഞ്ചായത്ത് 2, 3, 10, 13 വാർഡുകൾ