കാസർഗോഡ്: ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യദൗത്യം എന്നിവ നടത്തിയ ഹസ്വ ചിത്ര മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഞണ്ടാടി കയ്യൂര്‍ ചീമേനി സ്വദേശി സജിത്ത് കെ ഒന്നാം സ്ഥാനവും മാണിയാട്ട് തൃക്കരിപ്പൂര്‍ സ്വദേശിനി അഞ്ജന പി രണ്ടാം സ്ഥാനവും നേടി.