കാസർഗോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളജില്‍ ബിടെക് എന്‍. ആര്‍.ഐ സീറ്റില്‍ സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍ട്രന്‍സ് യോഗ്യത ആവശ്യമില്ല. താല്‍പര്യമുള്ളവര്‍ ജൂലൈ 28 മുതല്‍ www.cetkr.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 04672250377, 9400808443 , 98476902280
