കാസർഗോഡ്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നര്‍ക്കിലക്കാട്, മൗക്കോട് എഫ്.എച്ച്.സികള്‍ക്ക് റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലാബ് റീ-ഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ തപാലായി ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 04672241888
