തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി, എം.ടെക് എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.…
എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ്…
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ വെബ്സൈറ്റ് വഴി…
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറി്ംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി-ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (ഇ…
ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലപ്പാറ എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബ്രാഞ്ചുകളില്‍ ഏതാനും…
കാസർഗോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് എന്‍ .ആര്‍.ഐ ക്വാട്ടയില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ്് ഇലക്ട്രോണിക്‌സ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ് ടു…
2021- 22 അധ്യായന വര്‍ഷത്തെ ബി-ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 31വരെ സമര്‍പ്പിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.admissions.dtekerala.gov.in ല്‍ ലഭിക്കും.
കാസർഗോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളജില്‍ ബിടെക് എന്‍. ആര്‍.ഐ സീറ്റില്‍ സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍ട്രന്‍സ് യോഗ്യത ആവശ്യമില്ല.…
2021-22 അധ്യയനവർഷത്തെ ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ 17 വരെ www.admissions.dtekerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ നിന്നും ലഭ്യമാക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ…