കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറി്ംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി-ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (ഇ സി) ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് (ഇ ഇ)ബ്രാഞ്ചുകളില്‍ എാതാനും സീറ്റുകള്‍ ഒഴിവുണ്ട്. കീം(മെയിന്‍ ആന്റ് സപ്ലിമെന്ററി) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരെ ബി.ടെക് പ്രവേശനത്തിന് പരിഗണിക്കും. താത്പര്യമുളളവര്‍ റാങ്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cek.ac.in ഫോണ്‍ 0469-2677890, 8547005034, 9447402630.
