എറണാകുളം: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 1 (ഹോമിയോ) – ഫസ്റ്റ് എൻസി എ – എൽ സി / എ ഐ (കാറ്റഗറി നമ്പർ 454/2020) തസ്തികയുടെ ഇൻ്റർവ്യൂ ജൂലൈ 30 ഉച്ചയ്ക്ക് 12 ന് പി.എസ്.സി യുടെ എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്കുള്ള ഇൻ്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. ജൂലൈ 26 നുള്ളിൽ ഇൻ്റർവ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജില്ലാ പി.എസ്.സി ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഉദ്യോഗാർത്ഥികൾ ഇൻ്റർവ്യൂ സമയത്ത് ഫെയ്സ് ഷീൽഡ് ധരിക്കണം.