പാലക്കാട് പട്ടാമ്പി അഡീഷണല് ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര് വ്യവസ്ഥയില് (ടാക്‌സി ജീപ്പ്, കാര്) ലഭ്യമാക്കുന്നതിന് ടെന്ഡര് ക്ഷണിച്ചു. 160000 രൂപയാണ് അടങ്കല് തുക. ടെന്ഡറുകള് പട്ടാമ്പി കൊപ്പം സി.എച്ച്.സി.യുടെ എതിര്വശത്തെ സേവന ബില്ഡിങിലുള്ള പട്ടാമ്പി അഡീഷണല് ഐ.സി.ഡി.എസ് ഓഫീസില് ഓഗ്‌സറ്റ് ഒമ്പതിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്: 0466-2262170, 8281999252.