പാലക്കാട്: കേരള ബില്ഡിംഗ് ആന്ഡ് അദര് കണ്സ്ട്രക്ഷല് വര്ക്കേഴ്‌സ് വെല്ഫെയര് ബോര്ഡ് അംഗങ്ങളായ തൊഴിലാളികളുടെ 2020 വര്ഷത്തെ അംഗത്വ പുതുക്കലിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ ദീര്ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ് 0491-2546873