കാസർഗോഡ് | July 29, 2021 കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അംഗത്വ പുതുക്കല്‍ ആഗസ്റ്റ 31 വരെ ദീര്‍ഘിപ്പിച്ചു പത്താംതരം തുല്യതാ പരീക്ഷ: ആഗസ്റ്റ് 16 ന് ആരംഭിക്കും