കണ്ണൂർ: തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണ് പുനര്‍ഗേഹമെന്നും മികച്ച പ്രതികരണമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന…

- ലൈഫ് മിഷൻ ഭവന പൂർത്തീകരണ പ്രഖ്യാപനം 18ന് - ലൈഫിലൂടെ ജില്ലയിൽ പൂർത്തിയായത് മൊത്തം 9678 വീടുകൾ - ഏറ്റവുമധികം വീടുകൾ ഉദയനാപുരം പഞ്ചായത്തിൽ, 247 എണ്ണം കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന…

എറണാകുളം: സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം സെപ്റ്റംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും * ജില്ലയില്‍ പൂര്‍ത്തിയായത് 941 വീടുകള്‍ ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനം ശനിയാഴ്ച ( സെപ്റ്റംബര്‍ 18)…

കൊല്ലം: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെയും ഫ്‌ലാറ്റുകളുടെയും താക്കോല്‍ദാനവും ഗൃഹപ്രവേശവും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നടക്കും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും ചവറ പരിമണം ശ്രീശക്തി നായര്‍ കരയോഗം…

മലപ്പുറം: തീരത്തെ വാരിയെടുക്കുന്ന കടലാക്രമണത്തിന്റെയോ വീശിയടിക്കുന്ന ശക്തമായ കടല്‍ കാറ്റിനെയോ ഭയക്കാതെ അന്തിയുറങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഇന്ന് (സെപ്തംബര്‍ 16) ഗൃഹപ്രവേശനം ചെയ്യും. പുനര്‍ഗേഹം പദ്ധതിയുടെ…

ആലപ്പുഴ: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനര്‍ഗേഹം പദ്ധതി വഴി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ ദാനവും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച…

മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോൽ നൽകലും 16ന് വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ…

എറണാകുളം: കടലേറ്റ ഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ സമാധാനമായി ഉറങ്ങാം . സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 15 സുരക്ഷിത വീടുകളുടെ നിർമ്മാണമാണ് ജില്ലയിൽ…

കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.