മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ മലയാളം ചാരിറ്റി അംഗങ്ങള്‍ സ്വരൂപിച്ച തുക കൈമാറി.
22100 രൂപയാണ് വാക്സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്. അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസ്റുദ്ദീന്‍ ഐഎഎസ് തുക ഏറ്റുവാങ്ങി.
ചടങ്ങില്‍ മലയാളം ചാരിറ്റി രക്ഷാധികാരി സിപി അബ്ദുള്ളക്കുട്ടി, ഭാരവാഹികളായ ജയരാജന്‍ കൊണ്ടോട്ടി, രവി ഹനുമാന്‍കാവ്, തയ്യില്‍ സൂപ്പിക്കുട്ടി, ശമീര്‍ ടൂ സ്റ്റാര്‍, കമറു തയ്യില്‍, രാജേഷ് തിരുനാവായ, എ.പി റിയാസ്, ജിനിഷ് എന്നിവര്‍ പങ്കെടുത്തു.
