പാലക്കാട്: ജനസംഖ്യ – 30,85,770
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 29) -12,76,431
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 29) -8,97,986
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 29) -3,78,445
നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂലൈ 29)-10077
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 – ജൂലൈ 29) -981819
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 – ജൂലൈ 29) -181961
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ജൂലൈ 29)-170738
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ജൂലൈ 29) -19.78 ശതമാനം
ആകെ മരണം(2020 മാർച്ച് -2021 ജൂലൈ 23)-1385