പാലക്കാട്: പാലക്കാട്- പൊന്നാന്നി റോഡില് 15/000 കി.മീറ്ററില് നില്കുന്ന തേക്കുമരം ഓഗസ്റ്റ് 13 ന് രാവിലെ 11 ന് ലേലം ചെയ്യുന്നു. 1000 രൂപയാണ് നിരതദ്രവ്യം. വിശദവിവരങ്ങള് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി. എന്ജിനീയറുടെ ഓഫിസിൽ ലഭിക്കും.