ഇടുക്കി: ജില്ലയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.26%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
222 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 11

ആലക്കോട് 16

അറക്കുളം 16

അയ്യപ്പൻകോവിൽ 5

ചക്കുപള്ളം 7

ഇടവെട്ടി 15

ഇരട്ടയാർ 4

കഞ്ഞിക്കുഴി 9

കാമാക്ഷി 1

കാഞ്ചിയാർ 4

കരിമണ്ണൂർ 9

കരിങ്കുന്നം 5

കരുണാപുരം 6

കട്ടപ്പന 7

കോടിക്കുളം 2

കൊക്കയാർ 2

കൊന്നത്തടി 17

കുമാരമംഗലം 11

കുമളി 5

മണക്കാട് 5

മാങ്കുളം 6

മരിയാപുരം 2

മുട്ടം 11

നെടുങ്കണ്ടം 30

പള്ളിവാസൽ 21

പാമ്പാടുംപാറ 4

പീരുമേട് 2

പെരുവന്താനം 2

പുറപ്പുഴ 4

രാജാക്കാട് 1

രാജകുമാരി 3

സേനാപതി 16

തൊടുപുഴ 23

ഉടുമ്പൻചോല 12

ഉടുമ്പന്നൂർ 8

ഉപ്പുതറ 13

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 8

വാത്തിക്കുടി 3

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 14

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മച്ചിപ്ളാവ്കുടി സ്വദേശി (40).

അടിമാലി മന്നാംകാല സ്വദേശി (27).

മരിയാപുരം ഡബിൾ കട്ടിങ് സ്വദേശിനി (55).

കുമളി ഒന്നാംമൈൽ സ്വദേശിനി (44).

കുമളി അട്ടപള്ളം സ്വദേശി (28).

പീരുമേട് കണയങ്കവയൽ സ്വദേശി (42).