ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മാനേജ്‌മെന്റ് ഓഫ് മറൈൻ പിഷറീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മറൈൻ ഡാറ്റാകലക്ഷനും, ജുവനൈൽ ഫിഷിംഗ്‌സർവ്വേയും നടത്തുന്നതിലേക്കായി കണ്ണൂർ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഒരു ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നു.  ഫിഷറീസ്, സയൻസ് വിഷയത്തിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ള 21 വയസ്സിനും 36 വയസ്സിനും പ്രായമുള്ള ഉദേ്യാഗ്യാർഥികൾക്കാണ് നിയമനത്തിന് അർഹത. തെരഞ്ഞെടുക്കപ്പെടുന്ന ഉദേ്യാഗ്യാർത്ഥിക്ക് യാത്രാബത്ത ഉൾപ്പെടെ പ്രതിമാസം 25,000 രൂപയാണ് വേതനമായി നിശ്ചയിച്ചിട്ടുള്ളത്. താൽപര്യമുള്ള ഉദേ്യാഗ്യാർഥികൾ ജൂലൈ അഞ്ചിന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രാവിലെ 11.00 മണിമുതൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0497 2731081