ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.99%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
325 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18

ആലക്കോട് 12

അറക്കുളം 11

അയ്യപ്പൻകോവിൽ 22

ചക്കുപള്ളം 2

ദേവികുളം 2

ഇടവെട്ടി 6

ഏലപ്പാറ 2

ഇരട്ടയാർ 1

കഞ്ഞിക്കുഴി 18

കാമാക്ഷി 5

കാഞ്ചിയാർ 10

കാന്തല്ലൂർ 1

കരിമണ്ണൂർ 13

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 13

കോടിക്കുളം 13

കൊക്കയാർ 4

കൊന്നത്തടി 21

കുടയത്തൂർ 4

കുമാരമംഗലം 3

കുമളി 5

മണക്കാട് 5

മാങ്കുളം 1

മറയൂർ 3

മരിയാപുരം 3

മൂന്നാർ 4

മുട്ടം 3

നെടുങ്കണ്ടം 15

പളളിവാസൽ 6

പാമ്പാടുംപാറ 9

പീരുമേട് 4

പുറപ്പുഴ 8

രാജാക്കാട് 2

രാജകുമാരി 12

ശാന്തൻപാറ 11

സേനാപതി 1

തൊടുപുഴ 21

ഉടുമ്പൻചോല 15

ഉടുമ്പന്നൂർ 5

ഉപ്പുതറ 6

വണ്ടൻമേട് 6

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 8

വാത്തിക്കുടി 15

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 3

വെള്ളിയാമറ്റം 10

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പത്താംമൈൽ സ്വദേശി (52).

അടിമാലി ഇരുമ്പുപാലം സ്വദേശി (28).

ഉടുമ്പൻചോല പൂപ്പാറ സ്വദേശിനി (32).

പീരുമേട് മേലഴുത സ്വദേശിനികൾ (51, 33).