പാലക്കാട്: പട്ടാമ്പി താലൂക്കിലെ വിളയൂര് വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ മാവ്, പ്ലാവ്, കാഞ്ഞിരം, തേക്ക്, ഇലവ്, മുള്ളിലം മരങ്ങള് ഓഗസ്റ്റ് 12 ന് രാവിലെ 11 ന് ലേലം ചെയ്യും. തടി ലേലം സംബന്ധിച്ച കൂടുതല് വിവരങ്ങള് പട്ടാമ്പി താലൂക്ക് ഓഫീസില് ലഭിക്കും. ഫോണ്: 0466-2214300.