കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ അംശദായം അടയ്ക്കുന്ന അംഗങ്ങൾക്കുള്ള കോവിഡ്-19 സമാശ്വാസ ധനസഹായമായ 1000 രൂപ ലഭിക്കാത്തവർ ക്ഷേമനിധി കാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ലഭ്യമാക്കണം. താഴെ പറയുന്ന ഇ-മെയിലിലേക്ക് അയയ്ക്കുകയോ ജില്ലാ ഓഫീസുകളിലേക്ക് തപാൽ അയയ്ക്കുകയോ ചെയ്യാം. കണ്ണൂർ: handloomknr1989@gmail.com ഫോൺ: 04972702995, കോഴിക്കോട്: keralahandloomkkd@gmail.com ഫോൺ: 04962984709, എറണാകുളം: handloomekm123@gmail.com ഫോൺ: 9446451942, തിരുവനന്തപുരം: khwwfbtvm@gmail.com ഫോൺ: +919995091541.