കാസർകോട്: ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ/ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്. ടെൻഡറുകൾ ആഗസ്റ്റ് 11ന് വൈകീട്ട് മൂന്നിന് മുൻപായി സമർപ്പിക്കണം. വിവരങ്ങൾക്ക് കാസർകോട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 4994 255 366.