ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സ് മെറിറ്റ് ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 26ന് 10 മണിക്ക് അടൂര്‍ സെന്ററില്‍ നടക്കും. ഹിന്ദിയിലുള്ള ബി.എ, എം.എ, പ്രചാരസഭകളുടെ പ്രവീണ്‍, സാഹിത്യാചാര്യ കഴിഞ്ഞവര്‍ക്കും അവസാനപരീക്ഷ എഴുതുന്നവര്‍ക്കും പങ്കെടുക്കാം. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, അടൂര്‍, പത്തനംതിട്ട. ഫോണ്‍ 04734226028, 9446321496
