പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ ്സെന്ററിലൂടെ ആധുനിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന മേഖലകളിലൊന്നായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് കമ്പിനികളില്‍ ഒരു ഇന്റേണ്‍ഷിപ്പ് കുടി നിര്‍ബന്ധമാക്കിയിട്ടുള്ള ഈ കോഴ്സിന്റെ വിശദവിവരങ്ങള്‍ അറിയുവാന്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, സാന്റോ കോംപ്ലക്സ്, റെയില്‍വേസ്റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.