പാലക്കാട്: കേരളശ്ശേരി കൃഷിഭവനില് കേര കേരളം സമൃദ്ധ കേരളം പദ്ധതിയില് നാടന് തെങ്ങിന് തൈകൾ, കരിമുണ്ട ഇനം കുരുമുളക് വള്ളികള് വില്പ്പനയ്ക്കുള്ളതായി അഗ്രിക്കള്ച്ചറല് ഓഫീസര് അറിയിച്ചു. തെങ്ങിന് തൈ ഒന്നിന് 50 രൂപയും കുരുമുളക് വളളി ഒന്നിന് ഏട്ട് രൂപയുമാണ് വില. ആവശ്യമുള്ളവര് കൃഷിഭവനുമായി ബന്ധപ്പെടണം. ഫോണ്: 9526399095, 0491 2841010, 9496935268