ഇടുക്കി:ഇടുക്കി ജില്ലയില്‍ 534 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 384 പേർക്ക് രോഗമുക്തി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 21

ആലക്കോട് 11

അറക്കുളം 12

അയ്യപ്പൻകോവിൽ 12

ബൈസൺവാലി 2

ചക്കുപള്ളം 19

ചിന്നക്കനാൽ 2

ദേവികുളം 1

ഇടവെട്ടി 23

ഏലപ്പാറ 6

ഇരട്ടയാർ 6

കഞ്ഞിക്കുഴി 13

കാമാക്ഷി 3

കാഞ്ചിയാർ 10

കരിമണ്ണൂർ 13

കരിങ്കുന്നം 29

കരുണാപുരം 1

കട്ടപ്പന 14

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 4

കുടയത്തൂർ 17

കുമാരമംഗലം 11

കുമളി 6

മണക്കാട് 23

മറയൂർ 2

മരിയാപുരം 1

മൂന്നാർ 2

മുട്ടം 4

നെടുങ്കണ്ടം 14

പള്ളിവാസൽ 8

പാമ്പാടുംപാറ 12

പീരുമേട് 6

പെരുവന്താനം 3

പുറപ്പുഴ 16

രാജാക്കാട് 9

രാജകുമാരി 3

ശാന്തൻപാറ 1

സേനാപതി 8

തൊടുപുഴ 31

ഉടുമ്പൻചോല 28

ഉടുമ്പന്നൂർ 24

ഉപ്പുതറ 22

വണ്ടൻമേട് 3

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 12

വാത്തിക്കുടി 48

വട്ടവട 1

വാഴത്തോപ്പ് 3

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പള്ളിവാസൽ തട്ടാത്തിമുക്ക് ചിത്തിരപുരം സ്വദേശിനികൾ (29, 43, 14, 59).

പള്ളിവാസൽ തട്ടാത്തിമുക്ക് ചിത്തിരപുരം സ്വദേശികൾ (52, 50, 17).

തൊടുപുഴ സ്വദേശിനി (29).