കാസർഗോഡ്: ജില്ലയിലെ താമസക്കാരായ 1947 ലോ അതിനു മുന്‍പോ ജനിച്ചവരും കര, നാവിക, വ്യോമസേനകളില്‍ നിന്നും വിരമിച്ചവരുമായ സൈനികരുടെ പേരുവിവരങ്ങള്‍ ആഗസ്റ്റ് എട്ടിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04994 256860
