കോഴിക്കോട്: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി ‘മിനിസ്റ്റേഴ്സ് മീറ്റ് ‘ നടത്തുന്നു. മീറ്റില്‍ ഉള്‍പ്പെടുത്തുവാനുളള പരാതികള്‍ gmdiccalicut@gmail.com ഇ മെയിലില്‍ അയക്കുകയോ ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് :
വെളളയില്‍ താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് : 8921020940, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി മിനി സിവില്‍സ്‌റ്റേഷന്‍
: 9447860416, താലൂക്ക് വ്യവസായ ഓഫീസ്, വടകര മിനി സിവില്‍സ്‌റ്റേഷന്‍ : 9946946167.