വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് 'മിനിസ്റ്റേഴ്സ് മീറ്റ് ' നടത്തുന്നു. ആഗസ്റ്റ് 24 ന് രാവിലെ 10 മണി മുതല്‍ ഒരു മണി…
കോഴിക്കോട്: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി 'മിനിസ്റ്റേഴ്സ് മീറ്റ് ' നടത്തുന്നു. മീറ്റില്‍ ഉള്‍പ്പെടുത്തുവാനുളള പരാതികള്‍ gmdiccalicut@gmail.com ഇ മെയിലില്‍ അയക്കുകയോ ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ ചെയ്യണം.…