ഓഗസ്റ്റ് 11 ന് കോട്ടയം ജവഹർ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് വാഴൂർ എൻ.എസ്.എസ് ഹൈസ്കൂൾ പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ കൊടുങ്ങൂർ തേക്കാനം ഗവൺമെൻ്റ് എൽ.പി.സ്കൂളിൽ പരീക്ഷ എഴുതണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.