കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 ജനുവരി നാല് വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘മോര്‍ഫോ-മോളിക്യുലാര്‍ ക്യാരക്ടൈറൈസേഷന്‍ ആന്റ് എക്സ്-സിതു കണ്‍സര്‍വേഷന്‍ ഓഫ് ഫൈറ്റോപാത്തോജൈനിക് ഫഞ്ചൈ ഓഫ് ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി, കേരള ആന്റ് ഇവാല്യുവേഷന്‍ ഓഫ് ആന്റിഫഞ്ചല്‍ എഫിക്കസി ഓഫ് ഫൈവ് സെലക്ടഡ് മെഡിസിനല്‍ പ്ലാന്റ്സ് ലീഫ് എക്സ്ട്രാക്റ്റ്സ് എഗേന്‍സ്റ്റ് ഐസോലേറ്റഡ് മോസ്റ്റ് ഫൈറ്റോപാത്തോജനിക് ഫഞ്ചൈ’ യില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ / പ്രോജക്ട് ഫെല്ലോയുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in.
