ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്, 387 പേർക്ക് രോഗമുക്തി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 25

ആലക്കോട് 7

അറക്കുളം 20

അയ്യപ്പൻകോവിൽ 36

ബൈസൺവാലി 1

ചക്കുപള്ളം 2

ചിന്നക്കനാൽ 1

ദേവികുളം 3

ഇടവെട്ടി 10

ഏലപ്പാറ 3

ഇരട്ടയാർ 9

കഞ്ഞിക്കുഴി 7

കാമാക്ഷി 7

കാഞ്ചിയാർ 9

കരിമണ്ണൂർ 9

കരിങ്കുന്നം 6

കരുണാപുരം 9

കട്ടപ്പന 14

കോടിക്കുളം 11

കൊക്കയാർ 5

കൊന്നത്തടി 4

കുടയത്തൂർ 5

കുമാരമംഗലം 2

കുമളി 3

മണക്കാട് 7

മാങ്കുളം 1

മരിയാപുരം 3

മൂന്നാർ 2

മുട്ടം 9

നെടുങ്കണ്ടം 22

പാമ്പാടുംപാറ 1

പീരുമേട് 6

പെരുവന്താനം 3

പുറപ്പുഴ 4

രാജകുമാരി 14

ശാന്തൻപാറ 4

സേനാപതി 11

തൊടുപുഴ 49

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 7

ഉപ്പുതറ 9

വണ്ടൻമേട് 4

വണ്ടിപ്പെരിയാർ 22

വണ്ണപ്പുറം 14

വാത്തിക്കുടി 11

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 13

വെള്ളിയാമറ്റം 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മച്ചിപ്ലാവ് സ്വദേശിനി (24).

അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി (40).

മാങ്കുളം കലംകണ്ടംകുടി സ്വദേശിനി (20).

വാഴത്തോപ്പ് മഞ്ഞപ്പാപാറ സ്വദേശി (51).

കട്ടപ്പന അമ്പലക്കവല സ്വദേശി (23).

പീരുമേട് സ്വദേശിനി (20).