എറണാകുളം ജില്ലയിൽ ഇന്ന് 2310 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2267

• ഉറവിടമറിയാത്തവർ- 36

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 74
• കാലടി – 66
• കളമശ്ശേരി – 57
• തൃപ്പൂണിത്തുറ – 55
• രായമംഗലം – 50
• എടത്തല – 46
• കോട്ടുവള്ളി – 46
• പായിപ്ര – 46
• കാഞ്ഞൂർ – 42
• നോർത്തുപറവൂർ – 42
• കിഴക്കമ്പലം – 39
• ചെങ്ങമനാട് – 36
• മൂവാറ്റുപുഴ – 36
• കുന്നത്തുനാട് – 34
• നെല്ലിക്കുഴി – 34
• എളംകുന്നപ്പുഴ – 33
• കൂവപ്പടി – 33
• ആലങ്ങാട് – 32
• ആവോലി – 30
• കലൂർ – 30
• തിരുവാണിയൂർ – 30
• വാരപ്പെട്ടി – 30
• കവളങ്ങാട് – 29
• കോതമംഗലം – 29
• പള്ളുരുത്തി – 29
• ചൂർണ്ണിക്കര – 28
• വടക്കേക്കര – 28
• അങ്കമാലി – 27
• കീഴ്മാട് – 27
• ചേന്ദമംഗലം – 27
• പള്ളിപ്പുറം – 27
• ഇടപ്പള്ളി – 25
• ഐക്കാരനാട് – 25
• കരുമാലൂർ – 25
• ചേരാനല്ലൂർ – 25
• പൈങ്ങോട്ടൂർ – 25
• മഞ്ഞപ്ര – 25
• മഴുവന്നൂർ – 25
• ഉദയംപേരൂർ – 24
• കടമക്കുടി – 24
• മാറാടി – 24
• കറുകുറ്റി – 23
• ഞാറക്കൽ – 23
• കുഴിപ്പള്ളി – 22
• കടുങ്ങല്ലൂർ – 21
• കുമ്പളം – 21
• ചെല്ലാനം – 21
• ആലുവ – 20
• വരാപ്പുഴ – 20
• വാഴക്കുളം – 20
• വേങ്ങൂർ – 20
• മരട് – 19
• മുടക്കുഴ – 19
• വടവുകോട് – 19
• എളമക്കര – 18
• കുമ്പളങ്ങി – 18
• ആമ്പല്ലൂർ – 17
• ഇടക്കൊച്ചി – 17
• പെരുമ്പാവൂർ – 17
• ഏലൂർ – 16
• നെടുമ്പാശ്ശേരി – 16
• കുട്ടമ്പുഴ – 15
• ചോറ്റാനിക്കര – 15
• പിറവം – 15
• മുളന്തുരുത്തി – 15
• എടവനക്കാട് – 14
• നായരമ്പലം – 14
• പാറക്കടവ് – 14
• പുത്തൻവേലിക്കര – 14
• പൂതൃക്ക – 14
• എറണാകുളം സൗത്ത് – 13
• വൈറ്റില – 13
• ആയവന – 12
• ഏഴിക്കര – 12
• ഒക്കൽ – 12
• ഫോർട്ട് കൊച്ചി – 12
• വാളകം – 12
• അശമന്നൂർ – 11
• മലയാറ്റൂർ നീലീശ്വരം – 11
• മുണ്ടംവേലി – 11
• വെങ്ങോല – 11
• കടവന്ത്ര – 10
• തമ്മനം – 10
• തുറവൂർ – 10
• പാലക്കുഴ – 10
• പാലാരിവട്ടം – 10
• മുളവുകാട് – 10
• ആരക്കുഴ – 9
• ചിറ്റാറ്റുകര – 9
• പാമ്പാകുട – 9
• പിണ്ടിമന – 9
• എറണാകുളം നോർത്ത് – 7
• ചളിക്കവട്ടം – 7
• തോപ്പുംപടി – 7
• മഞ്ഞള്ളൂർ – 7
• കല്ലൂർക്കാട് – 6
• കൂത്താട്ടുകുളം – 6
• തേവര – 6
• മട്ടാഞ്ചേരി – 6
• മൂക്കന്നൂർ – 6
• ഇലഞ്ഞി – 5
• എടക്കാട്ടുവയൽ – 5
• കുന്നുകര – 5
• പല്ലാരിമംഗലം – 5
• പെരുമ്പടപ്പ് – 5
• അതിഥി തൊഴിലാളി – 3
• ഐ എൻ എച്ച് എസ് – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോട്ടപ്പടി, പച്ചാളം, വടുതല, വെണ്ണല, ശ്രീമൂലനഗരം, എളംകുളം, തിരുമാറാടി, പൂണിത്തുറ, രാമമംഗലം, കരുവേലിപ്പടി, കീരംപാറ, പോണേക്കര, അയ്യമ്പുഴ, ചക്കരപ്പറമ്പ്, പനമ്പള്ളി നഗർ, പനയപ്പിള്ളി, പോത്താനിക്കാട്.

• ഇന്ന് 1353 പേർ രോഗ മുക്തി നേടി.

• ഇന്ന് 3769 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4473 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41171 ആണ്.

• ഇന്ന് 85 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 332 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22627 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 108
• ജി എച്ച് മൂവാറ്റുപുഴ-
35
• ജി എച്ച് എറണാകുളം- 64
• ഡി എച്ച് ആലുവ- 43
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 22
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 28
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 130
• സഞ്ജീവനി – 20
• സ്വകാര്യ ആശുപത്രികൾ – 1136
• എഫ് എൽ റ്റി സി കൾ – 520
• എസ് എൽ റ്റി സി കൾ- 323
• ഡോമിസിലറി കെയർ സെൻ്റെർ- 993
• വീടുകൾ- 19150

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24937 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19883 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 11.62

• ഇന്ന് 1731 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 987 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3703 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 282 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.