കാസർഗോഡ്: കയ്യൂര്‍ ഗവ.ഐ.ടി.ഐയില്‍ ഐ.എം.സി മുഖാന്തിരം അരിത്തമറ്റിക് കം ഡ്രോയിംഗ്‌വിഷയത്തിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യതയുളളവര്‍ ഈ മാസം 26ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04672230980