എറണാകുളം ജില്ലയിൽ ഇന്ന് 2216 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2198

• ഉറവിടമറിയാത്തവർ- 9

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 61
• എടത്തല — 59
• കളമശ്ശേരി — 57
• പായിപ്ര — 57
• കൂവപ്പടി — 51
• കോട്ടുവള്ളി — 47
• വെങ്ങോല — 44
• മരട് — 42
• നെല്ലിക്കുഴി — 40
• നോർത്തുപറവൂർ — 39
• കവളങ്ങാട് — 38
• കുന്നത്തുനാട് — 38
• കുട്ടമ്പുഴ — 37
• ചിറ്റാറ്റുകര — 37
• പുത്തൻവേലിക്കര — 36
• ആലങ്ങാട് — 35
• പള്ളിപ്പുറം — 34
• കരുമാലൂർ — 33
• ചെല്ലാനം — 31
• തൃപ്പൂണിത്തുറ — 31
• അശമന്നൂർ — 30
• കീഴ്മാട് — 30
• എളംകുന്നപ്പുഴ — 28
• കാലടി — 28
• പല്ലാരിമംഗലം — 28
• അങ്കമാലി — 27
• ആലുവ — 27
• കുന്നുകര — 27
• ഇടപ്പള്ളി — 26
• കുമ്പളങ്ങി — 26
• കാഞ്ഞൂർ — 25
• ചൂർണ്ണിക്കര — 25
• കോതമംഗലം — 24
• ചേന്ദമംഗലം — 24
• ചേരാനല്ലൂർ — 23
• വടക്കേക്കര — 23
• വരാപ്പുഴ — 23
• കറുകുറ്റി — 22
• പള്ളുരുത്തി — 22
• മുളവുകാട് — 22
• മൂവാറ്റുപുഴ — 22
• ഞാറക്കൽ — 21
• നായരമ്പലം — 21
• നെടുമ്പാശ്ശേരി — 21
• ഐക്കാരനാട് — 19
• കോട്ടപ്പടി — 19
• ഇടക്കൊച്ചി — 18
• കടുങ്ങല്ലൂർ — 18
• കിഴക്കമ്പലം — 18
• മലയാറ്റൂർ നീലീശ്വരം — 18
• വാളകം — 18
• വൈറ്റില — 18
• വടവുകോട് — 17
• എളമക്കര — 16
• ഏലൂർ — 16
• കടവന്ത്ര — 16
• ചോറ്റാനിക്കര — 16
• വേങ്ങൂർ — 16
• ഏഴിക്കര — 15
• ഒക്കൽ — 15
• പാറക്കടവ് — 15
• മഴുവന്നൂർ — 15
• കലൂർ — 14
• തിരുവാണിയൂർ — 14
• മഞ്ഞപ്ര — 14
• ചെങ്ങമനാട് — 13
• മുണ്ടംവേലി — 13
• മുളന്തുരുത്തി — 13
• തേവര — 12
• പൈങ്ങോട്ടൂർ — 12
• ഫോർട്ട് കൊച്ചി — 12
• മട്ടാഞ്ചേരി — 12
• ശ്രീമൂലനഗരം — 12
• എടവനക്കാട് — 11
• തിരുമാറാടി — 11
• തുറവൂർ — 11
• തോപ്പുംപടി — 11
• പിണ്ടിമന — 11
• വാരപ്പെട്ടി — 11
• ആവോലി — 10
• കീരംപാറ — 10
• പാലാരിവട്ടം — 10
• പിറവം — 10
• പെരുമ്പാവൂർ — 10
• ഉദയംപേരൂർ — 9
• രായമംഗലം — 9
• വെണ്ണല — 9
• മാറാടി — 8
• മുടക്കുഴ — 8
• ആമ്പല്ലൂർ — 7
• കുമ്പളം — 7
• വടുതല — 7
• എടക്കാട്ടുവയൽ — 6
• കല്ലൂർക്കാട് — 6
• കുഴിപ്പള്ളി — 6
• എറണാകുളം സൗത്ത് — 5
• കൂത്താട്ടുകുളം — 5
• തമ്മനം — 5
• പച്ചാളം — 5
• മൂക്കന്നൂർ — 5
• രാമമംഗലം — 5
• വാഴക്കുളം — 5
• ഐ എൻ എച്ച് എസ് — 6
• അതിഥി തൊഴിലാളി — 13

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, എറണാകുളം നോർത്ത്, എളംകുളം, പാമ്പാകുട, പെരുമ്പടപ്പ്, പോത്താനിക്കാട്, ആരക്കുഴ, ഇലഞ്ഞി, കടമക്കുടി, ചളിക്കവട്ടം, പനമ്പള്ളി നഗർ, പനയപ്പിള്ളി, പൂണിത്തുറ, മണീട്, അയ്യപ്പൻകാവ്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, പാലക്കുഴ, പൂതൃക്ക, പോണേക്കര, മഞ്ഞള്ളൂർ.

• ഇന്ന് 2339 പേർ രോഗ മുക്തി നേടി.

• ഇന്ന് 3946 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4170 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39676 ആണ്.

• ഇന്ന് 74 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 213 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22295 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 80
• ജി എച്ച് മൂവാറ്റുപുഴ-
34
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 48
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 32
• അങ്കമാലി താലൂക്ക് ആശുപത്രി – 19
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 194
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികൾ – 1169
• എഫ് എൽ റ്റി സി കൾ – 487
• എസ് എൽ റ്റി സി കൾ- 327
• ഡോമിസിലറി കെയർ സെൻ്റെർ- 964
• വീടുകൾ- 18822

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24511 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19254 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 11.51

• ഇന്ന് 1792 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 900 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3637 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 329 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.