2020 ൽ നടത്തിയ അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ വിജയിച്ചവർ സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷയും അനുബന്ധരേഖകളും അതത് കേന്ദ്രം മുഖേന പരീക്ഷാ ഭവനിൽ സമർപ്പിക്കണം. പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കില്ല.