കനാല് പിരിവ്- പോക്കാന്തോട് റോഡ് മുതല് നിലംപതി പാലം വരെയുള്ള റോഡ് നിര്മാണപ്രവൃത്തി നാളെ ( ഓഗസ്റ്റ് 10) ആരംഭിക്കുന്നതിനാല് ഇവിടെ ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തും. ഇതു വഴി വരുന്ന വാഹനങ്ങള് എന്എച്ച് പതിനാലാം കല്ല്- പൂലംപാറ റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു.