കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഐ.ടി. പ്രൊഫഷണല്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 12 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ അഭിമുഖം മാറ്റിവെച്ചതായി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 04994 255944