പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താത്കാലികാടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തും. യോഗ്യത-പ്ലസ്ടു(സയന്‍സ്), ബി.സി.വി.ടി/ഡി.സി.വി.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-40. https://forms.gle/vRJVS51qvJBVXpm49 ലിങ്ക് വഴി ഗൂഗിള്‍ ഫോമില്‍ ഓഗസ്റ്റ് 12 വൈകിട്ട് 4.30 വരെ അപേക്ഷിക്കാം. ഫോണ്‍-04742575050.
