കേരള ചെത്ത് തൊഴിലാളി ക്ഷേമ നിധിയില്‍ അംഗത്വമുള്ളവരുടെ മക്കൾക്കായി വിവിധ ഐ.ടി ഐകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. www.labourwelfarefund.in എന്ന വെബ് സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. പ്രവേശനം ലഭിക്കുന്നവർക്ക് 300 രൂപ പ്രതിമാസം സ്റ്റൈപൻ്റ് ലഭിക്കും
