ഇടുക്കി ജില്ലയില്‍ 637 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.49% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 353 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 45

ആലക്കോട് 16

അറക്കുളം 10

അയ്യപ്പൻകോവിൽ 8

ചക്കുപള്ളം 12

ഇടവെട്ടി 11

ഏലപ്പാറ 13

ഇരട്ടയാർ 8

കഞ്ഞിക്കുഴി 4

കാമാക്ഷി 5

കാഞ്ചിയാർ 13

കരിമണ്ണൂർ 11

കരിങ്കുന്നം 10

കരുണാപുരം 5

കട്ടപ്പന 61

കോടിക്കുളം 10

കൊക്കയാർ 9

കൊന്നത്തടി 19

കുടയത്തൂർ 8

കുമാരമംഗലം 16

കുമളി 14

മണക്കാട് 10

മാങ്കുളം 1

മറയൂർ 6

മരിയാപുരം 5

മൂന്നാർ 4

മുട്ടം 22

നെടുങ്കണ്ടം 40

പള്ളിവാസൽ 4

പാമ്പാടുംപാറ 25

പീരുമേട് 13

പെരുവന്താനം 6

പുറപ്പുഴ 21

രാജാക്കാട് 7

രാജകുമാരി 6

ശാന്തൻപാറ 6

സേനാപതി 2

തൊടുപുഴ 75

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 6

ഉപ്പുതറ 10

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 5

വണ്ണപ്പുറം 12

വാത്തിക്കുടി 6

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 12

വെള്ളിയാമറ്റം 14

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ഇരുമ്പ്പാലം സ്വദേശി (34).

അടിമാലി സ്വദേശിനി (41).

വെള്ളത്തൂവൽ കൂമ്പൻപാറ സ്വദേശിനികൾ (20, 42).

ഉടുമ്പന്നൂർ സ്വദേശിനി (18).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (21).

അയ്യപ്പൻകോവിൽ ചെങ്കരപുല്ലുമേട് സ്വദേശിനി (29).