മലമ്പുഴ പോലീസ് സ്റ്റേഷന് കോമ്പൗണ്ടിലുള്ള തേക്ക് മരം ഓഗസ്റ്റ് 18 ന് രാവിലെ 11 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ലേലത്തില് പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില് ദര്ഘാസുകള് സ്വീകരിക്കും. ഫോണ്: 0491 2536700.
