ഇടുക്കി ജില്ലയില്‍ 589 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 471 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 26

ആലക്കോട് 7

അറക്കുളം 2

അയ്യപ്പൻകോവിൽ 43

ചക്കുപള്ളം 1

ദേവികുളം 4

ഇടവെട്ടി 6

ഏലപ്പാറ 7

ഇരട്ടയാർ 3

കഞ്ഞിക്കുഴി 49

കാമാക്ഷി 3

കാഞ്ചിയാർ 11

കാന്തല്ലൂർ 1

കരിമണ്ണൂർ 17

കരിങ്കുന്നം 5

കരുണാപുരം 4

കട്ടപ്പന 18

കോടിക്കുളം 3

കൊക്കയാർ 4

കൊന്നത്തടി 25

കുടയത്തൂർ 24

കുമാരമംഗലം 16

കുമളി 8

മണക്കാട് 31

മറയൂർ 5

മരിയാപുരം 7

മൂന്നാർ 8

മുട്ടം 2

നെടുങ്കണ്ടം 9

പള്ളിവാസൽ 7

പാമ്പാടുംപാറ 9

പീരുമേട് 3

പെരുവന്താനം 9

പുറപ്പുഴ 9

രാജാക്കാട് 9

രാജകുമാരി 4

ശാന്തൻപാറ 6

സേനാപതി 25

തൊടുപുഴ 41

ഉടുമ്പൻചോല 25

ഉടുമ്പന്നൂർ 5

ഉപ്പുതറ 11

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 13

വണ്ണപ്പുറം 23

ത്തിക്കുടി 4

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 10

വെള്ളിയാമറ്റം 22

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി (27).

ആലക്കോട് പന്നിമറ്റം സ്വദേശി (27).

തൊടുപുഴ സ്വദേശി (54).

തൊടുപുഴ തഴുവംകുന്ന് സ്വദേശി (45).

തൊടുപുഴ കരിങ്കുന്നം സ്വദേശിനി (60).

വണ്ടിപ്പെരിയാർ സ്വദേശി (38).