ന്യൂനപക്ഷകമ്മിഷന്‍ അംഗം അഡ്വ:ബിന്ദു.എം.തോമസ് കളക് ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തിയ സിറ്റിംഗില്‍ പുതുതായി ഒരു പരാതി ലഭിച്ചു. ഇതുള്‍പ്പെടെ നാല് കേസുകള്‍  ആഗസ്റ്റ് രണ്ടിന് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.