ആലപ്പുഴ: മുഹമ്മ പഞ്ചായത്ത് വാര്‍ഡ് ആറ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാര്‍ഡ് 11, കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് 12, ചേര്‍ത്തല തെക്ക് പഞ്ചായത്ത് വാര്‍ഡ് എട്ട്, അരൂര്‍ പഞ്ചായത്ത് വാര്‍ഡ് 13, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാര്‍ഡ് 12 ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 16എന്നിവ നിയന്ത്രിത മേഖലയാക്കി.
