75ാമത് സ്വാതന്ത്ര്യ ദിനത്തില്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ദേശീയ പതാക ഉയര്‍ത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഡെപ്യൂട്ടി കളക്ടര്‍മാരായ രവികുമാര്‍.കെ, സൂര്യനാരായണന്‍, സിറോഷ്.പി.ജോണ്‍, ഫിനാന്‍സ് ഓഫീസര്‍ സതീശന്‍.കെ, ഹുസൂര്‍ ശിരസ്തദാര്‍ ശ്രീജയ, ലോ ഓഫീസര്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.