ചീമേനി പള്ളിപ്പാറയിലെ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്സ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന പ്രവേശനത്തിന് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ http://www.ihrdadmissions.org  ലൂടെ ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിലോ കോളേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04672257541, 8547005052, 9447627191