ഹോമിയോ സമ്പ്രദായത്തിൽ 10931-നമ്പർ വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോചികിത്സകർക്ക് ഡിസംബർ 31 വരെ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 3,000 രൂപ ഫീസ് അടച്ച് മതിയായ രേഖകൾ സഹിതം ഓൺലൈനായി സമർപ്പിക്കണം. അസൽ സർട്ടിഫിക്കറ്റും ലഭ്യമാക്കണം.