പ്രധാന അറിയിപ്പുകൾ | August 18, 2021 ഓണത്തോടനുബന്ധിച്ചുള്ള ബില്ലുകളുടെ പേമെന്റ് നടത്തുന്നതിനായി അവധി ദിവസമായ ആഗസ്റ്റ് 19ന് ട്രഷറികൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം തൊഴിലുറപ്പ് : 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത