കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വാഹന ഉടമകള്‍ സെപ്റ്റംബര്‍ ഏഴിനകം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇഡബ്ല്യു സബ് ഡിവിഷന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.