കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സെക്യൂരിറ്റി സര്‍വ്വലെന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് മൂന്നുവരെ ടെന്‍ഡര്‍ ഫോം ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0467 2217018